Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • നാടകീയ നീക്കങ്ങൾക്കൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; എം.എൽ.എമാരെ കയറ്റിയ വിമാനം റൺവേയിൽനിന്ന് തിരിച്ചുവിളിച്ചു
    • കേരള കലാസാഹിതി വനിതാ വിഭാഗം ജിദ്ദയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
    • ലോകകപ്പ് ഫുട്ബോൾ: ഇറാൻ ആരാധകരുടെ ടിക്കറ്റ് ക്വോട്ട പിൻവലിച്ചു, കടുത്ത ആശങ്കയിൽ കാണികൾ
    • ഫിഫ ലോകകപ്പ് ആവേശവുമായി നിസ്സ് അറേബ്യയുടെ ‘ധമാക്ക വേൾഡ്കപ്പ്’ ടൂർണമെന്റ് ജൂൺ 18ന്
    • വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

    പി പി ചെറിയാൻBy പി പി ചെറിയാൻ25/04/2026 World Jobs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മെൻലോ പാർക്ക്– ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 8,000 ജീവനക്കാരെയാണ് (ആകെ ജീവനക്കാരുടെ 10%) ഈ ഘട്ടത്തിൽ ഒഴിവാക്കുന്നത്. എഐ സാങ്കേതികവിദ്യയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനായി ഡാറ്റാ സെന്ററുകൾക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും കൂടുതൽ തുക വകയിരുത്താനാണ് കമ്പനിയുടെ തീരുമാനം. നിലവിലുള്ള പിരിച്ചുവിടലിന് പുറമെ, നികത്താനിരുന്ന 6,000 ഒഴിവുകൾ കൂടി മെറ്റ റദ്ദാക്കിയിട്ടുണ്ട്.

    മെറ്റയ്ക്ക് പുറമെ സ്നാപ് , ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും സമാനമായ രീതിയിൽ ജീവനക്കാരെ കുറയ്ക്കുകയും എഐ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത മാസം മുതൽ പിരിച്ചുവിടൽ നടപടികൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ തൊഴിൽ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Meta
    Latest News
    നാടകീയ നീക്കങ്ങൾക്കൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; എം.എൽ.എമാരെ കയറ്റിയ വിമാനം റൺവേയിൽനിന്ന് തിരിച്ചുവിളിച്ചു
    09/06/2026
    കേരള കലാസാഹിതി വനിതാ വിഭാഗം ജിദ്ദയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
    09/06/2026
    ലോകകപ്പ് ഫുട്ബോൾ: ഇറാൻ ആരാധകരുടെ ടിക്കറ്റ് ക്വോട്ട പിൻവലിച്ചു, കടുത്ത ആശങ്കയിൽ കാണികൾ
    09/06/2026
    ഫിഫ ലോകകപ്പ് ആവേശവുമായി നിസ്സ് അറേബ്യയുടെ ‘ധമാക്ക വേൾഡ്കപ്പ്’ ടൂർണമെന്റ് ജൂൺ 18ന്
    09/06/2026
    വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം
    09/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version