Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    • സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    • ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    • മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    • ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ രാജിവച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/01/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Justin Trudeau canada prime minister
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒട്ടാവ: സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്കകത്തു നിന്നുള്ള സമ്മര്‍ദ്ദത്തിനൊടുവില്‍ കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ രാജി പ്രഖ്യാപിച്ചു. ഒമ്പതു വര്‍ഷമായി പദവിയില്‍ തുടരുന്ന ട്രൂഡോ പുതിയൊരു നേതാവിനെ കണ്ടെത്തുന്നതുവരെ പദവിയില്‍ തുടരുമെന്നും അറിയിച്ചു. ‘പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്താനിറങ്ങുകയാണെങ്കില്‍ തനിക്ക് ഒരിക്കലും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്നു വ്യക്തമാണ്. രാജ്യം മികച്ചൊരാളെ അര്‍ഹിക്കുന്നുണ്ട്,’ ട്രൂഡോ പറഞ്ഞു.

    തിരഞ്ഞെടുപ്പു അടുത്ത വരുന്ന കാനഡയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങ ലിബറല്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നുണ്ട്. മാത്രമല്ല പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയറി പോയിലിവ്‌റ് നടത്തുന്ന മുന്നേറ്റവും ട്രൂഡോയുടെ പാര്‍ട്ടിക്ക് പുതിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ നേതൃത്വവും പാര്‍ട്ടിയും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അതിജയിക്കാന്‍ കഴിയാത്തതാണെന്നും ട്രൂഡോ പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2015ലെ ലിബറല്‍ പാര്‍ട്ടിയുടെ വിജയത്തോടെയാണ് ട്രൂഡോ ആദ്യമായി കാനഡയില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. പുരോഗമനവാദിയായ മികച്ച യുവ നേതാവായി ട്രൂഡോ വാഴ്ത്തപ്പെട്ടു. കാലാവസ്ഥ വ്യതിയാനം, ലിംഗ നീതി തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോയുടെ മകന്‍, പ്രസരിപ്പുള്ള യുവ നേതാവ്, കുടിയേറ്റത്തിന് അനുകൂലമായ നിലപാടുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ആഗോള തലത്തിലും ജസ്റ്റിന്‍ ട്രൂഡോക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Canada Canada Elections Justin Trudeau
    Latest News
    ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    18/03/2026
    സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    18/03/2026
    ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    18/03/2026
    മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    18/03/2026
    ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.