Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍

    Ayyoob PBy Ayyoob P23/02/2026 World Israel Palestine 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നബ്ലസിന് പടിഞ്ഞാറുള്ള തെല്‍ ഗ്രാമത്തിലെ അബൂബക്കര്‍ അല്‍സിദ്ദീഖ് മസ്ജിദിന്റെ പ്രവേശന കവാടത്തില്‍ ജൂതകുടിയേറ്റക്കാര്‍ കത്തുന്ന വസ്തുക്കള്‍ ഒഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീപിടുത്തത്തിന്റെ അടയാളങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല – വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസിന് പടിഞ്ഞാറുള്ള തെല്‍ ഗ്രാമത്തിലെ അബൂബക്കര്‍ അല്‍സിദ്ദീഖ് മസ്ജിദിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടു. സംഭവത്തെ ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം അപലപിച്ചു. ഈ സംഘങ്ങള്‍ ഇസ്‌ലാമിക പുണ്യസ്ഥലങ്ങളും ഫലസ്തീന്‍ സ്വത്തുക്കളും ദിനംപ്രതി ആക്രമിക്കുന്നു. ഈ നിയമ ലംഘനങ്ങളുടെ ആവൃത്തിയിലും സ്വഭാവത്തിലും ക്രമാനുഗതമായ വര്‍ധനവ് ഞങ്ങള്‍ കാണുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

    ഇസ്രായിലിന്റെ സംരക്ഷണയിലുള്ള ഈ സംഘങ്ങള്‍ കഴിഞ്ഞ വര്‍ഷം 45 മസ്ജിദുകള്‍ ആക്രമിച്ചു. ഫലസ്തീനിലെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കെതിരെ വംശീയ ഇസ്രായിലി പ്രകോപന യന്ത്രം എത്തിയിരിക്കുന്ന ക്രൂരതയെ പള്ളിക്ക് തീയിട്ടത് വ്യക്തമായി തെളിയിക്കുന്നു. ഈ കുറ്റകൃത്യം മുസ്‌ലിംകള്‍ക്കും അവരുടെ വികാരങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ ആക്രമണമാണ്. തീവെപ്പ്, അടച്ചുപൂട്ടല്‍, ബാങ്ക് വിളി തടയല്‍ എന്നിവയുള്‍പ്പെടെ പുണ്യസ്ഥലങ്ങള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഇസ്രായിലിന്റെ ക്രൂരതയുടെ തെളിവാണെന്നും ഫലസ്തീന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Jewish immigrants masjid attack Palestine West Bank
    Latest News
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026
    ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    23/02/2026
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.