Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഫിത്വര്‍ പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
    • പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
    • ഖത്തര്‍ പ്രകൃതിവാതക കയറ്റുമതി 5 വര്‍ഷത്തേക്ക് പ്രതിസന്ധിയില്‍; 2 ലക്ഷം കോടിയോളം രൂപ വാര്‍ഷിക നഷ്ടം
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയിൽ ഖാൻ യൂനിസിലെ റിലീഫ് വിതരണ കേന്ദ്രത്തിൽ ഇസ്രയേൽ വെടിവെപ്പ്: 25 പേർ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/07/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസയില്‍ ചാരിറ്റി കിച്ചനില്‍ ഭക്ഷണം തേടി എത്തിയവര്‍ തിക്കുംതിരക്കുമുണ്ടാക്കുകയും നിലവിളിക്കുകയും ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഭക്ഷണം തേടി റിലീഫ് വിതരണ കേന്ദ്രത്തിലെത്തിയവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ അല്‍അഖ്‌സ ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

    ഗാസയിലെ ഖാന്‍ യൂനിസിന് തെക്കുള്ള അല്‍തീന സ്ട്രീറ്റില്‍ സഹായത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായില്‍ ഉപരോധിക്കുന്നതായും അല്‍അഖ്‌സ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതേസമയം, ഗാസയിലെ മുഴുവന്‍ നിവാസികള്‍ക്കും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ തങ്ങളുടെ സ്റ്റോറുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ ഗാസയിലേക്ക് പ്രവേശിപ്പിക്കാന്‍ ഇസ്രായിലിന്റെ അനുമതിക്ക് കാത്തുനില്‍ക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    സാധനങ്ങള്‍ ലഭ്യമാണ്. സംവിധാനങ്ങള്‍ നിലവിലുണ്ട്. ഗേറ്റുകള്‍ തുറന്ന് ഉപരോധം നീക്കി യു.എന്‍ റിലീഫ് ഏജന്‍സിക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും പത്ത് ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ക്ക് സഹായം നല്‍കാനും അവസരം നല്‍കണമെന്ന് ഏജന്‍സി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israeli forces shooting Khan Younis southern Gaza
    Latest News
    ഫിത്വര്‍ പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
    20/03/2026
    പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
    20/03/2026
    ഖത്തര്‍ പ്രകൃതിവാതക കയറ്റുമതി 5 വര്‍ഷത്തേക്ക് പ്രതിസന്ധിയില്‍; 2 ലക്ഷം കോടിയോളം രൂപ വാര്‍ഷിക നഷ്ടം
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026
    എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ മന്ത്രി
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.