ദക്ഷിണ ഗാസയിലെ ഖാന് യൂനിസില്‍ ഭക്ഷണം തേടി റിലീഫ് വിതരണ കേന്ദ്രത്തിലെത്തിയവര്ക്കു നേരെ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടതായി നേരത്തെ അല്‍അഖ്സ ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
Thursday, July 2
Breaking:
- പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
- റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
- ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
- മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
- റിയാദിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; മന്ത്രാലയ ജീവനക്കാരനും വനിതയുമടക്കം 22 പേർ അറസ്റ്റിൽ


