Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • ഇറാന്റെ യുറേനിയം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് ട്രംപ്
    • കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകള്‍ വ്യാജമല്ലെന്ന് ഡിജിപി
    • ഗാസ പുനര്‍നിര്‍മ്മാണത്തിന് 7,140 കോടി ഡോളര്‍ വേണ്ടിവരുമെന്ന് അന്താരാഷ്ട്ര വിലയിരുത്തല്‍
    • വായന വിനോദമല്ല, ജീവിതം മെച്ചപ്പെടുത്താനുള്ള തപസ്യ; സബീന എം. സാലി
    • കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/04/2026 Israel Gaza Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മൂന്നു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ആക്രമണത്തിന് ശേഷം ഇസ്രായിലി യുദ്ധവിമാനങ്ങള്‍ മേഖലയില്‍ പറക്കുന്നത് കണ്ടതായി എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന്റെ വടക്കുപടിഞ്ഞാറായി അല്‍അമല്‍ അയല്‍പക്കത്തുള്ള അല്‍സഖ്സൂഖ് ജംഗ്ഷന് സമീപം അര്‍ധരാത്രിയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു.

    2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം നിരന്തരം ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം 770 ലേറെ ലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അധികാരത്തിന് കീഴിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവരുടെ കണക്കുകള്‍ ഐക്യരാഷ്ട്രസഭ വിശ്വസനീയമായി കരുതുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Attack Gaza
    Latest News
    ഇറാന്റെ യുറേനിയം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് ട്രംപ്
    21/04/2026
    കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകള്‍ വ്യാജമല്ലെന്ന് ഡിജിപി
    21/04/2026
    ഗാസ പുനര്‍നിര്‍മ്മാണത്തിന് 7,140 കോടി ഡോളര്‍ വേണ്ടിവരുമെന്ന് അന്താരാഷ്ട്ര വിലയിരുത്തല്‍
    21/04/2026
    വായന വിനോദമല്ല, ജീവിതം മെച്ചപ്പെടുത്താനുള്ള തപസ്യ; സബീന എം. സാലി
    21/04/2026
    കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version