Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 25
    Breaking:
    • സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    • ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    • ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    • നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    • എയർ ഇന്ത്യ- ഫ്ലൈ ദുബായ് സഹകരണം; ദുബായ് വഴി 52 നഗരങ്ങളിലേക്ക് ഈസി യാത്ര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2026 Israel Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു.എൻ ജനറൽ അസംബ്ലിയിൽ ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കുന്പോൾ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കാൻ വേദിയിലെത്തിയപ്പോൾ യു.എൻ ജനറൽ അസംബ്ലി ഹാളിൽ നിന്ന് 75 രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോയതായി ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വെളിപ്പെടുത്തന്നു.

    അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ അംഗ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് നെതന്യാഹു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിരവധി പേർ ഹാളിൽ നിന്ന് ഇറങ്ങിപ്പോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, ഒമാൻ, ഇറാഖ്, ഇന്തോനേഷ്യ, കുവൈത്ത്, അൾജീരിയ, സിറിയ, ജോർദാൻ, തുവാലു, തുർക്ക്മെനിസ്ഥാൻ, യെമൻ, ലെബനോൻ, അഫ്ഗാനിസ്ഥാൻ, പനാമ, സെനഗൽ, ലിബിയ, ഫലസ്തീൻ, സുഡാൻ, തുനീഷ്യ, മലേഷ്യ, തുർക്കി, വെനിസ്വേല, ആന്റിഗ്വ-ബാർബുഡ, കോംഗോ, ടോംഗ, ഉസ്ബെക്കിസ്ഥാൻ, അംഗോള, ബാർബഡോസ്, കൊളംബിയ, കൊമോറോസ്, ഡൊമിനിക്ക, ജിബൂത്തി, നോർത്ത് മാസിഡോണിയ, സാൻ മറിനോ, ദക്ഷിണാഫ്രിക്ക, സൊമാലിയ, ബംഗ്ലാദേശ്, ബ്രൂണൈ ദാറുസ്സലാം, ബ്രസീൽ, ചിലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലൈബീരിയ, എരത്രിയ, ഛാഡ്, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, മൗറിത്താനിയ, നിക്കരാഗ്വ, മഡഗാസ്‌കർ, നൈജർ, പെറു, സെന്റ് ലൂസിയ, സ്ലൊവേനിയ, ബഹാമാസ്, ബോസ്നിയ-ഹെർസഗോവിന, ബോട്സ്വാന, ഉത്തര കൊറിയ, എസ്വാറ്റിനി, ഉഗാണ്ട, പാകിസ്ഥാൻ, ലെസോത്തോ, ബൊളീവിയ, സ്പെയിൻ, ക്യൂബ, ഇക്വറ്റോറിയൽ ഗിനിയ, ഇറാൻ, കിർഗിസ്ഥാൻ, മൊസാംബിക്, മ്യാൻമർ, അയർലൻഡ്, മാലിദ്വീപ്, നമീബിയ, ഗയാന, കെനിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഹാളിൽ നിന്ന് ഇറങ്ങിപ്പോയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu boycott netanyahu un general assembly
    Latest News
    സൗദി എണ്ണ തുറമുഖം സംരക്ഷിക്കാൻ സൈനിക സംവിധാനങ്ങൾ അയക്കുമെന്ന് ഫ്രാൻസ്
    25/09/2026
    ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    25/09/2026
    ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    25/09/2026
    നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    25/09/2026
    എയർ ഇന്ത്യ- ഫ്ലൈ ദുബായ് സഹകരണം; ദുബായ് വഴി 52 നഗരങ്ങളിലേക്ക് ഈസി യാത്ര
    25/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version