ഇസ്രായിലിന്റെ ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായവുമായി 20 ബോട്ടുകളിലായി പുറപ്പെട്ട 175 ആക്ടിവിസ്റ്റുകളെ ഇസ്രായില്‍ സൈന്യം തടഞ്ഞു.
ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും, തെക്കന്‍ ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ അടക്കം 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.








