യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് ഗാസയില്‍ സമാധാന സമിതി (പീസ് ബോര്‍ഡ്) സ്ഥാപിച്ചതിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
സമാധാന കൗണ്‍സിലും (പീസ് ബോര്‍ഡ്) സാങ്കേതിക ഭരണകൂടവും സ്ഥാപിതമായ നിമിഷം മുതല്‍ ഹമാസിന് നിരായുധീകരിക്കാന്‍ രണ്ട് മാസം സമയം നല്‍കുമെന്നും അവര്‍ അത് സ്വയം ചെയ്തില്ലെങ്കില്‍, സൈന്യം ഇടപെടുമെന്നും ഇസ്രായില്‍ അറിച്ചു




