ലെബനോന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ബ്ലൂ ലൈന്‍ മറികടന്ന് കോണ്‍ക്രീറ്റ് മതില് നിര്‍മിച്ചതില്‍ ഇസ്രായിലിനെതിരെ ലെബനോന് യു.എന്‍ രക്ഷാ സമിതിക്ക് പരാതി നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
യുദ്ധസമയത്ത് ഇസ്രായിലിന് എണ്ണ നല്കിയ രാജ്യങ്ങള്‍ ഗാസ വംശഹത്യയില്‍ പങ്കാളിത്തം വഹിച്ചതായി സര്‍ക്കാരിതര സംഘടനയായ ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിച്ചു



