2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 98 ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ മരിച്ചതായി ഇസ്രായിലി ഡാറ്റകൾ വ്യക്തമാക്കുന്നു.
ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനായ, ഹൈഫ ബേയിലെ കിര്യത്ത് യാമില്‍ താമസിക്കുന്ന ഷിമോണ്‍ അസര്‍സറനെതിരെ (27) ഹൈഫ ജില്ലാ കോടതിയില്‍ ഇസ്രായില്‍ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് കുറ്റപത്രം സമര്‍പ്പിച്ചു



