തെക്കന്‍ ലെബനോനിലെ മജ്ദല്‍ സൗന്‍ ഗ്രാമത്തില്‍ ഹിസ്ബുല്ല തുരങ്കം ഇസ്രായില്‍ സൈന്യം നശിപ്പിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും അറിയിച്ചു.

Read More

തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈന്യം സ്ഥാപിച്ച സുരക്ഷാ മേഖലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പോരാളികളെന്ന് തിരിച്ചറിഞ്ഞ ഏഴ് പേരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

Read More