Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 9
    Breaking:
    • ബാലികയുടെ വീഡിയോ സ്‌നാപ്ചാറ്റില്‍ പ്രചരിപ്പിച്ചു; യു.എ.ഇയില്‍ പ്രവാസി വനിതക്ക് തടവും നാടുകടത്തലും
    • ഇസ്രായേൽ അമേരിക്കയെ ശാശ്വത യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്നു: ഇറാൻ
    • ‘മെഹ്ഫിൽ മേരെ സനം സീസൺ- 5’ നവംബർ 21ന് ദുബായിൽ
    • പെട്ടെന്ന് പണക്കാരനാകാൻ മോഹം; ബന്ധുവായ നാല് വയസ്സുകാരനെ കൊന്ന് അവയവങ്ങൾ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
    • മലയാളത്തിലെ ആദ്യ എ ഐ ചിത്രം ‘വാഗ്ദത്തഭൂമി’ അബുദാബി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായേൽ അമേരിക്കയെ ശാശ്വത യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്നു: ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/11/2026 World Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– യു.എസ് ഭരണകൂടങ്ങളെ ഇസ്രായേൽ നീണ്ടുനിൽക്കുന്ന യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ആരോപിച്ചു. യു.എസ് വിദേശനയത്തിൽ ഇസ്രായേലിന്റെ സ്വാധീനത്തെ അമേരിക്കൻ ജനത ശക്തിയായി എതിർക്കുന്നുണ്ട്. ഇസ്രായേലിനോടുള്ള പൊതുജനങ്ങളുടെ നിരാശ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിച്ചറിയുന്നുണ്ടെങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണെന്ന് അറാഖ്ജി എക്‌സിൽ കുറിച്ചു.

    അതേസമയം, അമേരിക്കയ്ക്ക് സമർപ്പിച്ച ദ്വിദിന പദ്ധതി നിർദ്ദേശമാണ് വിഷയത്തിൽ ഏറ്റവും യുക്തിസഹമായ നിലപാടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. മധ്യസ്ഥ രാജ്യങ്ങളായ പാകിസ്ഥാൻ, ഖത്തർ എന്നിവരുമായി ചർച്ചകൾ തുടരുകയാണ്. ഇറാൻ ജനതയുടെ ദേശീയ താൽപ്പര്യങ്ങളും നിയമപരമായ അവകാശങ്ങളും പൂർണ്ണമായി ഉറപ്പുനൽകുന്ന കരാറുകളിൽ മാത്രമേ രാജ്യം ഒപ്പുവെക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, മുൻ ഭരണകൂടങ്ങൾക്ക് പരിഹരിക്കാൻ കഴിയാതിരുന്ന വെല്ലുവിളികൾ ഏറ്റെടുത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ന്യായീകരിച്ചു. ജനപ്രീതി നോക്കാതെ ശരിയായ തീരുമാനമെടുക്കുകയാണ് പ്രസിഡന്റ് ചെയ്തതെന്ന് അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.

    ഇതിനിടെ, അമേരിക്കൻ ആക്രമണങ്ങളിൽ ഇറാനിലെ 23 ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഇതിൽ 15 മരുന്ന് നിർമ്മാണ കമ്പനികളും 8 വിതരണ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് 37 തരം അവശ്യ മരുന്നുകളുടെ വിതരണത്തിൽ തടസ്സം നേരിട്ടതായി വക്താവ് തസ്‌നീം വാർത്താ ഏജൻസിയോട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abbas Araghchi us-iran war
    Latest News
    ബാലികയുടെ വീഡിയോ സ്‌നാപ്ചാറ്റില്‍ പ്രചരിപ്പിച്ചു; യു.എ.ഇയില്‍ പ്രവാസി വനിതക്ക് തടവും നാടുകടത്തലും
    09/11/2026
    ഇസ്രായേൽ അമേരിക്കയെ ശാശ്വത യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്നു: ഇറാൻ
    09/11/2026
    ‘മെഹ്ഫിൽ മേരെ സനം സീസൺ- 5’ നവംബർ 21ന് ദുബായിൽ
    09/11/2026
    പെട്ടെന്ന് പണക്കാരനാകാൻ മോഹം; ബന്ധുവായ നാല് വയസ്സുകാരനെ കൊന്ന് അവയവങ്ങൾ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
    09/11/2026
    മലയാളത്തിലെ ആദ്യ എ ഐ ചിത്രം ‘വാഗ്ദത്തഭൂമി’ അബുദാബി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
    09/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.