Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 13
    Breaking:
    • ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    • സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    • ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകൾ കണ്ടെത്തി ഇറാഖ് സൈന്യം
    • 15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു, അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അനുവദിക്കില്ലെന്ന് ഇറാഖ്
    • സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകൾ കണ്ടെത്തി ഇറാഖ് സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/09/2026 Latest Middle East Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബഗ്ദാദ് – സൗദി അറേബ്യക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മെയ്സാന്‍ പ്രവിശ്യയിലെ സുരക്ഷാ നേതാക്കളെ പുറത്താക്കിയതിനു പിന്നാലെ, ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഇറാഖ് അധികൃതര്‍ ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകള്‍ കണ്ടെത്തി. തെക്കന്‍ മെയ്സാന്‍ പ്രവിശ്യയിലെ അല്‍ത്വയിബ് പ്രദേശത്ത് ഇറാഖ്-ഇറാന്‍ അതിര്‍ത്തിക്ക് സമീപം സുരക്ഷാ സേന ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകള്‍ കണ്ടെത്തിയതായി രണ്ട് ഇറാഖ് സുരക്ഷാ സ്രോതസ്സുകളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകള്‍ കണ്ടെത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ പങ്കാളിത്തം വഹിക്കാനുള്ള ഇറാന്റെ അഭ്യര്‍ഥന ഇറാഖ് പ്രധാനമന്ത്രി അലി അല്‍സൈദി അംഗീകരിച്ചു. സൗദി അറേബ്യയിലെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിനു ആക്രമണം നടത്താന്‍ ഉപയോഗിച്ച അതിര്‍ത്തിക്കടുത്തുള്ള പ്ലാറ്റ്ഫോമുകള്‍ കണ്ടെത്തിയതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

    15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു, അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അനുവദിക്കില്ലെന്ന് ഇറാഖ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മെയ്‌സാന്‍ പ്രവിശ്യയിലെ മിലിട്ടറി ഓപ്പറേഷന്‍സ് കമാന്‍ഡറെ പിരിച്ചുവിട്ട ഇറാഖ് പ്രധാനമന്ത്രി, പകരം മേജര്‍ ജനറല്‍ അലി അബ്ദുല്‍ഹുസൈന്‍ കാദിമിനെ തല്‍സ്ഥാനത്ത് നിയമിച്ചു. മെയ്‌സാനിലെ ഏതാനും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിനായി റഫര്‍ ചെയ്തിട്ടുമുണ്ട്. സൗദി അറേബ്യയിലെ എണ്ണ പൈപ്പ്ലൈന്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാഖ് അധികൃതര്‍ ഇറാനുമായുള്ള മൂന്ന് അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചു. ഇറാഖ് ഭൂപ്രദേശത്ത് നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്ന് സൗദി അറേബ്യയും ഇറാഖും സ്ഥിരീകരിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iraq
    Latest News
    ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    13/09/2026
    സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    13/09/2026
    ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകൾ കണ്ടെത്തി ഇറാഖ് സൈന്യം
    13/09/2026
    15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു, അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അനുവദിക്കില്ലെന്ന് ഇറാഖ്
    13/09/2026
    സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
    13/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.