Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • ഇറാന്‍ ആക്രമണത്തില്‍ 16 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
    • ഇസ്രായിലിന് വേണ്ടി ചാരവൃത്തി; ഇറാനില്‍ രണ്ട് പേരെ തൂക്കിലേറ്റി
    • ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
    • ഇന്ധനവില വർധന; എയർ ഇന്ത്യ പ്രതിദിനം 100 സർവീസുകൾ റദ്ദാക്കുന്നു​
    • സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം; മികച്ച നവാഗത സംവിധായകനായി പ്രവാസി വ്യവസായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇസ്രായിലിന് വേണ്ടി ചാരവൃത്തി; ഇറാനില്‍ രണ്ട് പേരെ തൂക്കിലേറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/05/2026 Iran Israel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇസ്രായാലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഇറാനില്‍ ഇന്ന് രണ്ട് പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇറാനിലെ ഇസ്ഫഹാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് സമീപം രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം ഇവരില്‍ ഒരാള്‍ നേരിട്ടു. ഇസ്രായിലുമായും അതിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിയുമായും രഹസ്യാന്വേഷണ സഹകരണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട യഅ്ക്കൂബ് കരിംബൂറിനെയും നാസര്‍ ബകര്‍സാദെയെയും തൂക്കിലേറ്റിയതായി ജുഡീഷ്യറി അറിയിച്ചതായി മാധ്യമങ്ങള്‍ വ്യക്തമാക്കി. യഅ്ക്കൂബ് കരിംബൂര്‍ മൊസാദ് ഉദ്യോഗസ്ഥന് സെന്‍സിറ്റീവ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും, നാസര്‍ ബകര്‍സാദെ നതാന്‍സ് പ്രദേശം അടക്കം പ്രധാന സ്ഥലങ്ങളെയും സര്‍ക്കാര്‍, മത നേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയതായും ജുഡീഷ്യറി കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 2026 ജനുവരിയില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് പേരെയും പ്രതിപക്ഷ ഗ്രൂപ്പുകളില്‍ പെട്ടവരെന്ന് സംശയിക്കുന്ന പത്ത് പേരെയും ചാരവൃത്തി ആരോപിച്ച് രണ്ട് പേരെയും ഇറാന്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ കഴിഞ്ഞ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death penalty Spy
    Latest News
    ഇറാന്‍ ആക്രമണത്തില്‍ 16 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
    02/05/2026
    ഇസ്രായിലിന് വേണ്ടി ചാരവൃത്തി; ഇറാനില്‍ രണ്ട് പേരെ തൂക്കിലേറ്റി
    02/05/2026
    ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
    02/05/2026
    ഇന്ധനവില വർധന; എയർ ഇന്ത്യ പ്രതിദിനം 100 സർവീസുകൾ റദ്ദാക്കുന്നു​
    02/05/2026
    സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം; മികച്ച നവാഗത സംവിധായകനായി പ്രവാസി വ്യവസായി
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.