യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ബുധനാഴ്ച പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ കുവൈത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.




