Browsing: iran attack israel

ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ഇസ്രായിലിന് നേരെ ശക്തമായ മിസൈൽ ആക്രമണവുമായി ഇറാൻ.

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായില്‍ നഗരമായ ഹൈഫയില്‍ തകര്‍ന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ മൂന്ന് പേര്‍ക്കു വേണ്ടി ഇസ്രായിലി അഗ്‌നിശമന സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നു.

മധ്യ ഇസ്രായിലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായിലി നഗരമായ ഹൈഫയിലെ പാര്‍ക്കിംഗ് സ്ഥലത്ത് ഏതാനും കാറുകള്‍ കത്തിനശിച്ചു

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവ് പ്രദേശത്ത് എട്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസും പോലീസും അറിയിച്ചു.

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവ് പ്രദേശത്ത് ഒരു സ്ത്രീ മരിച്ചതായി ഇസ്രായിലി മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.

രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഗേള്‍സ് പ്രൈമറി സ്‌കൂള്‍ ലക്ഷ്യമിട്ടുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി ഉയര്‍ന്നതായി ഇറാനിലെ പ്രാദേശിക അധികൃതര്‍ അറിയിച്ചു.