Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 9
    Breaking:
    • ഡയറക്ട് ഹജ്ജ് പ്രോഗ്രാം 133 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഇടനിലക്കാരെ ഒഴിവാക്കും-സൗദി ഹജ്ജ് മന്ത്രി
    • യു.എസ് തെരഞ്ഞെടുപ്പിന് ശേഷം ചർച്ചകൾ നിശ്ചലം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ
    • ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 4 മരണം, 88 പേർക്ക് പരിക്ക്
    • സൗദിയിൽ 94 എൻജിനീയറിംഗ് സാങ്കേതിക തസ്തികകളിൽ 35% സ്വദേശിവൽക്കരണം; 2027 മേയ് മുതൽ നടപ്പിലാകും
    • അച്ചടക്കത്തിന്റെ മാതൃകയായി ‘വൈറ്റ് ഗാർഡ്’; വിസ്മയമായി അണിനിരക്കലും പരേഡും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യു.എസ് തെരഞ്ഞെടുപ്പിന് ശേഷം ചർച്ചകൾ നിശ്ചലം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/11/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനും അമേരിക്കയ്ക്കും ഇടയിൽ പുതിയ സമാധാന ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും യു.എസ് ഭരണകൂടം മുക്തമായിട്ടില്ലെന്നും ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് അവർ തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇറാനിയൻ സർക്കാർ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അറാഖ്ജി ഇക്കാര്യം വ്യക്തമാക്കിയത്.

    ഖത്തറും പാകിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാധ്യസ്ഥ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. സംഘർഷം ചർച്ചകളിലൂടെ ലഘൂകരിക്കണമോ അതോ കടുത്ത യുദ്ധത്തിലേക്ക് നീങ്ങണമോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് അറാഖ്ജി മുന്നറിയിപ്പ് നൽകി. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം അംഗീകരിക്കുക, അല്ലെങ്കിൽ ശക്തമായ സൈനിക തിരിച്ചടി നേരിടാൻ തയ്യാറാവുക എന്ന് അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്യാസ് ഉൽപ്പാദനത്തിൽ പ്രതിസന്ധിയെന്ന് പ്രസിഡന്റ്: അതേസമയം, യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ ഗ്യാസ് ഉൽപ്പാദനത്തിൽ കടുത്ത പ്രതിസന്ധിയുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. വരുന്ന തണുപ്പുകാലത്ത് രാജ്യത്ത് ഇന്ധന ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്നും ലാഭിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. തെക്കൻ തെഹ്‌റാനിലെ ഒരു മസ്ജിദ് സന്ദർശിക്കുന്നതിനിടെയാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran
    Latest News
    ഡയറക്ട് ഹജ്ജ് പ്രോഗ്രാം 133 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഇടനിലക്കാരെ ഒഴിവാക്കും-സൗദി ഹജ്ജ് മന്ത്രി
    09/11/2026
    യു.എസ് തെരഞ്ഞെടുപ്പിന് ശേഷം ചർച്ചകൾ നിശ്ചലം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ
    09/11/2026
    ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 4 മരണം, 88 പേർക്ക് പരിക്ക്
    08/11/2026
    സൗദിയിൽ 94 എൻജിനീയറിംഗ് സാങ്കേതിക തസ്തികകളിൽ 35% സ്വദേശിവൽക്കരണം; 2027 മേയ് മുതൽ നടപ്പിലാകും
    08/11/2026
    അച്ചടക്കത്തിന്റെ മാതൃകയായി ‘വൈറ്റ് ഗാർഡ്’; വിസ്മയമായി അണിനിരക്കലും പരേഡും
    08/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.