Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഭീഷണികൾക്ക് വഴങ്ങില്ല, അമേരിക്കയുമായി ചർച്ചകൾക്ക് തയാറല്ലെന്ന് ഇറാൻ; പ്രശ്‌നപരിഹാരത്തിന് സന്നദ്ധത അറിയിച്ച് തുർക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2026 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് (കടപ്പാട് - അൽ ജസീറ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    അങ്കാറ– അമേരിക്കയുടെ സമ്മർദ്ധങ്ങൾക്കും ഭീഷണികൾക്കും വഴങ്ങികൊണ്ട് യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസുമായുള്ള ചർച്ചകളുടെ കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വശത്ത് ഉപരോധങ്ങളും ഭീഷണികളും ഉയർത്തുകയും മറുവശത്ത് ചർച്ചക്ക് വിളിക്കുകയും ചെയ്യുന്ന അമേരിക്കയുടെ വൈരുദ്ധ്യ സമീപനത്തെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. സമാധാന ചർച്ചകൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ അമേരിക്ക നയം തിരുത്തിയാൽ മാത്രമേ പ്രായോഗികമായ മാറ്റങ്ങൾ ഉണ്ടാവുകയുള്ളുവെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി.

    മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ അഭിപ്രായപ്പെട്ടു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ തെറ്റായിരിക്കുമെന്നും നയതന്ത്രപരമായ ചർച്ചകളിലൂടെ ഉപരോധങ്ങൾ നീക്കി ഇറാന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാനെ ആക്രമിക്കാൻ ഇസ്രായിൽ അമേരിക്കയുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ഇത്തരം പ്രകോപനങ്ങളിൽ അമേരിക്ക വിവേകത്തോടെ പ്രവർത്തിക്കുമെന്നും തുർക്കി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. യുഎസിനും ഇറാനും ഇടയിൽ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ സന്നദ്ധനാണെന്ന സൂചനയും തുർക്കി നൽകിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Latest Turke
    Latest News
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026
    ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    19/02/2026
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026
    ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    19/02/2026
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.