Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 24
    Breaking:
    • വെസ്റ്റ് ബാങ്ക് ആക്രമണത്തിൽ മകന് പരിക്കേറ്റതായി അമേരിക്കയിലെ ഇസ്രായേൽ സ്ഥാനപതി
    • തെക്കുകിഴക്കൻ ഇറാനിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന റെവല്യൂഷണറി ഗാർഡ് കമാൻഡർ കൊല്ലപ്പെട്ടു
    • സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ ശരിവെച്ചു
    • ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ
    • 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന പദ്ധതി അമേരിക്കക്ക് കൈമാറി ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന പദ്ധതി അമേരിക്കക്ക് കൈമാറി ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2026 Iran Latest Middle East Top News War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ- മേഖലയിലുടനീളം 60 ദിവസം വരെ നീളുന്ന വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി തുറന്നുകൊടുക്കൽ, സംഘർഷം അവസാനിപ്പിക്കാനുള്ള വിപുലമായ ചർച്ചകൾക്കായുള്ള സമയക്രമം എന്നിവ ഉൾപ്പെടുന്ന പദ്ധതി ഇറാൻ അമേരിക്കക്ക് സമർപ്പിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. അറബ് അയൽരാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കുന്നതും ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാൻ സാധിക്കുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് ന്യൂയോർക്കിൽ ഇറാൻ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും, ഇറാൻ തുറമുഖങ്ങൾക്കു മേലുള്ള യുഎസ് നാവിക ഉപരോധം നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന കരാർ മാത്രമേ അംഗീകരിക്കൂ എന്ന് അവർ ഉറപ്പിച്ചു പറയുന്നു.

    ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൈനിക നടപടികൾക്കുള്ള സാധ്യത നിലനിർത്തിക്കൊണ്ടുതന്നെ നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൂചിപ്പിച്ചു. എന്നാൽ, വിട്ടുവീഴ്ചക്ക് വലിയ സാധ്യതയില്ലാത്ത നിലപാടുകളാണ് ഇരുപക്ഷവും പരസ്യമായി സ്വീകരിക്കുന്നത് എന്നതിനാൽ ചർച്ചകളുടെ ഗതി അനിശ്ചിതമായി തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran USA
    Latest News
    വെസ്റ്റ് ബാങ്ക് ആക്രമണത്തിൽ മകന് പരിക്കേറ്റതായി അമേരിക്കയിലെ ഇസ്രായേൽ സ്ഥാനപതി
    24/09/2026
    തെക്കുകിഴക്കൻ ഇറാനിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന റെവല്യൂഷണറി ഗാർഡ് കമാൻഡർ കൊല്ലപ്പെട്ടു
    24/09/2026
    സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ ശരിവെച്ചു
    24/09/2026
    ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ
    24/09/2026
    60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന പദ്ധതി അമേരിക്കക്ക് കൈമാറി ഇറാൻ
    24/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.