ഗാസ: ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍, സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.…
മധ്യ ഗാസ മുനമ്പിലെ നുസൈറാത്തില്‍ മയ്യിത്ത് സംസ്കാര ചടങ്ങിനിടെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.




