Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 8
    Breaking:
    • കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    • ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • ജമ്മുവും രാജസ്ഥാനും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണം, പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം
    • സൗദിയിൽ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ, ഈനാസ് ബിന്‍ത് സുലൈമാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി, മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ജിസാന്‍ ഗവര്‍ണർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഡെലിവറി ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി, നൈട്രെജൻ കുത്തിവെച്ചുള്ള ആദ്യ വധശിക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/07/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അത്‌മോർ (അലബാമ) – 1998-ൽ മോഷണശ്രമത്തിനിടെ ഡെലിവറി ഡ്രൈവറെ വെടിവെച്ചുകൊന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ  അലബാമയിൽ നടപ്പാക്കി. തെക്കുപടിഞ്ഞാറൻ അലബാമയിലെ വില്യം സി. ഹോൾമാൻ കറക്ഷണൽ ഫെസിലിറ്റിയിൽ 64 കാരനായ കീത്ത് എഡ്മണ്ട് ഗാവിന്റെ സിരകളിലേക്ക് വിഷ മിശ്രിതം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്. 6.32 നു മരണം സ്ഥിരീകരിച്ചതായി   അധികൃതർ പറഞ്ഞു.അലബാമയിൽ ഈ വർഷം നടപ്പാക്കുന്ന  രണ്ടാമത്തെ വധശിക്ഷയാണിത്.

    1998 മാർച്ച് 6-ന് ചെറോക്കി കൗണ്ടിയിൽ കൊറിയർ സർവീസ് ഡ്രൈവർ വില്യം ക്ലേട്ടൺ ജൂനിയർ (68) വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. “വധശിക്ഷ ലഭിച്ചതിന് ശേഷം, നിരവധി തവണ അപ്പീൽ നൽകിയെങ്കിലും എല്ലാം കോടതി തള്ളി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊല്ലപ്പെട്ട മിസ്റ്റർ ക്ലേട്ടൻ്റെ പ്രിയപ്പെട്ടവർക്ക് നീതി ലഭിച്ചുവെന്ന് ” അലബാമ ഗവർണർ കേ ഐവി പ്രസ്താവനയിൽ പറഞ്ഞു. “ഇത്രയും വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിൻ്റെ നഷ്ടത്തിൽ വിലപിക്കുന്ന മിസ്റ്റർ ക്ലേട്ടൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ എൻ്റെ പ്രാർത്ഥനകൾ അർപ്പിക്കുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

    വധശിക്ഷ സ്റ്റേ ചെയ്യാനുള്ള ഗാവിൻ്റെ അപേക്ഷ യുഎസ് സുപ്രീം കോടതി നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് വധശിക്ഷ നടപടി ആരംഭിച്ചത്. വധശിക്ഷകളിൽ നൈട്രജൻ വാതകം ഉപയോഗിക്കുന്നതിന് അലബാമ അടുത്തിടെയാണ് അംഗീകാരം നൽകിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death penalty
    Latest News
    കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    08/05/2025
    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    08/05/2025
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025
    ജമ്മുവും രാജസ്ഥാനും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണം, പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം
    08/05/2025
    സൗദിയിൽ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ, ഈനാസ് ബിന്‍ത് സുലൈമാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി, മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ജിസാന്‍ ഗവര്‍ണർ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.