Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 16
    Breaking:
    • ഏറെ നാള്‍ മോഹിച്ചൊരു ലണ്ടന്‍ യാത്ര സമ്മാനിച്ചത് ദു:ഖം; ദു:സ്വപ്‌നവും പേറി ബഹ്‌റൈന്‍ യുവതി തുര്‍ക്കിയിലേക്ക്
    • ടൈം മാഗസിന്‍ ട്രംപിനെ ‘തേച്ചതോ’? വിവാദമായി ഏറ്റവും പുതിയ കവര്‍ ചിത്രം!
    • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് റദ്ദാക്കാനിടയായത് ചരിത്രാധ്യാപകന്റെ ബാലറ്റ് പേപ്പറിലെ അനധികൃത ഇടപെടല്‍
    • ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
    • ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങി; ബംഗ്ലാദേശുകാർക്ക് രക്ഷകരായി അതിര്‍ത്തി സുരക്ഷാ സേന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസ പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന ചെയ്ത് കൊളംബിയന്‍ പ്രസിഡന്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2025 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബൊഗോട്ട – ഇസ്റായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, ഗാസ പുനർനിർമാണത്തിനായി മയക്കുമരുന്ന് കടത്ത് സംഘങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം നൽകാൻ പ്രഖ്യാപിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. പിടിച്ചെടുത്ത സ്വര്‍ണം ഗാസയിലെ കുട്ടികളുടെ ചികിത്സക്കും മാനുഷിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനുമായി സംഭാവന ചെയ്യും. ഗാസയില്‍ രണ്ടു വര്‍ഷമായി നടന്ന യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് പെട്രോ തന്റെ എക്‌സ് അക്കൗണ്ടിലെ ഔദ്യോഗിക പോസ്റ്റില്‍ വിശദീകരിച്ചു.

    നിയമവിരുദ്ധമായി ഉത്ഭവിച്ച സാധനങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് അസറ്റ്‌സ് അസോസിയേഷനോട് സ്വർണം ഉടൻ നൽകാൻ നിർദേശിച്ചതായി പെട്രോ പറഞ്ഞു. അടിയന്തിര മാനുഷിക മുന്‍ഗണനകളുടെ ഭാഗമായി, സഹായ വിതരണം ത്വരിതപ്പെടുത്തുന്നതിന് യു.എസ് സൈന്യവുമായി ഏകോപനം നടത്തുമെന്നും പെട്രോ പറഞ്ഞു. പെട്രോ പലസ്തീൻ പ്രശ്‌നത്തിന് ദീർഘകാലമായി പിന്തുണ നൽകിയിട്ടുണ്ട്. ഇസ്രായേലിന്റെ സൈനിക നടപടിയെയും മാനുഷിക കുറ്റകൃത്യങ്ങളെയും പരസ്യമായി അപലപിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Colombian President Gaza Gold Gustavo Petro
    Latest News
    ഏറെ നാള്‍ മോഹിച്ചൊരു ലണ്ടന്‍ യാത്ര സമ്മാനിച്ചത് ദു:ഖം; ദു:സ്വപ്‌നവും പേറി ബഹ്‌റൈന്‍ യുവതി തുര്‍ക്കിയിലേക്ക്
    16/10/2025
    ടൈം മാഗസിന്‍ ട്രംപിനെ ‘തേച്ചതോ’? വിവാദമായി ഏറ്റവും പുതിയ കവര്‍ ചിത്രം!
    16/10/2025
    കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് റദ്ദാക്കാനിടയായത് ചരിത്രാധ്യാപകന്റെ ബാലറ്റ് പേപ്പറിലെ അനധികൃത ഇടപെടല്‍
    16/10/2025
    ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
    16/10/2025
    ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങി; ബംഗ്ലാദേശുകാർക്ക് രക്ഷകരായി അതിര്‍ത്തി സുരക്ഷാ സേന
    16/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.