Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 15
    Breaking:
    • വിദേശ തീര്‍ഥാടകര്‍ക്ക് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും
    • ഹജ് പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കും
    • വ്യാജ ഹജ് സേവനങ്ങളെ കുറിച്ച് പരസ്യം ചെയ്ത പ്രവാസി അറസ്റ്റില്‍
    • ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    • തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ബ്രഹ്‌മപുത്രയില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന് നിര്‍മാണം തുടങ്ങി ചൈന; ചിലവ് 16,700 കോടി ഡോളര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/07/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Bhrahmaputhra
    ടിബറ്റിൽ ട്സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്ജിങ്– ബ്രഹ്‌മപുത്ര നദിയില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ച് ചൈന. ടിബറ്റിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശിത്തടുത്തുള്ള നിങ്ചിയിലാണ് പദ്ധതി ആരംഭിച്ചത്. 16,700 കോടി ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന അണക്കെട്ടില്‍ അഞ്ച് വൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ യാങ്‌സി നദിയില്‍ സ്ഥിതിചെയ്യുന്ന ‘ ത്രീ ഗോര്‍ജസ് ഡാം’ പിന്നിലാക്കുന്നതാണ് ബ്രഹ്‌മപുരിയിലേത്. വര്‍ഷം 300 ബില്യണ്‍ കിലോവാള്‍ട്ടില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണ് (ഏകദേശം 30 കോടി ആളുകളുടെ ഉപയോഗത്തിന്) റിപ്പോര്‍ട്ട്.

    ബ്രഹ്‌മപുത്ര ഹിമാലയന്‍ നിരകളിലൂടെ ഒഴുകി അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പുള്ള വലിയ മലയിടുക്കുകളിലായിട്ടാണ് അണക്കെട്ട് നിര്‍മാണം നടത്തുന്നത്. അരുണാചലില്‍ പ്രവേശിച്ചതിനു ശേഷം നദി ഒഴുകുന്നത് ബംഗ്ലാദേശിലേക്കാണ് ഒഴുകുന്നത്. പിന്നീട് ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്ന് പതിക്കുന്നു. അണക്കെട്ട് നിര്‍മാണം നടത്തുന്ന മേഖല പരിസ്ഥിതി ലോല പ്രദേശമാണെന്നും തുടര്‍ചയായി ഭൂചലനം ഉണ്ടാകാറുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കില്ലെന്നാണ് ചൈനയുടെ മറുപടി. ഭൂമിയിലെ ഏറ്റവും ആഴമേറിയ മലയിടുക്കുകളിലാണ് അണക്കെട്ട് നിര്‍മിക്കുന്നത്. 2024 ഡിസംബറിലാണ് പദ്ധതി അംഗീകരികാരം ലഭിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് സര്‍ക്കാറിന്റെ ഭൂകമ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ ആവശ്യമില്ലെന്നാണ് ഡിസംബറില്‍ ചൈന ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യയും ബ്രഹ്‌മപുത്ര നദിയില്‍ ഡാം നിര്‍മിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Brahmaputhra China Dam
    Latest News
    വിദേശ തീര്‍ഥാടകര്‍ക്ക് ലഗേജ് രഹിത ഹജ് സേവനം ഇത്തവണയും
    15/04/2026
    ഹജ് പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും പ്രവേശന വിലക്കും
    15/04/2026
    വ്യാജ ഹജ് സേവനങ്ങളെ കുറിച്ച് പരസ്യം ചെയ്ത പ്രവാസി അറസ്റ്റില്‍
    15/04/2026
    ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    14/04/2026
    തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    14/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version