ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിലുള്ള വിശ്വാസം അമേരിക്കക്ക് നഷ്ടമാകുന്നതായും നെതന്യാഹുവിനെ പുറത്താക്കാൻ അമേരിക്ക ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകൾ.

Read More

ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) സംസ്‌കരണ കേന്ദ്രമായ റാസ് ലഫാനിലെ ഫാക്ടറിയില്‍ ഉണ്ടായ ആന്തരിക സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും 18 പേരെ കാണാതാവുകയും ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More