അപൂർവ രോഗത്തോട് പോരാടുന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞു മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ 16.5 കോടി രൂപ ഒടുവിൽ മലയാളി ലോകം ഒന്നടങ്കം കൈകോർത്ത് സമാഹരിച്ചു.
ഫലസ്തീന് അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം തകര്‍ച്ചയുടെ വക്കിലാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്കി.








