ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതിന് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാവിലെ അറിയിച്ചു.
തെക്കന്‍ ഇറാനിലെ ഖെഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തും യു.എസ് സൈന്യം ആക്രമണങ്ങള്‍ നടത്തിയതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന് പറഞ്ഞു




