പക്ഷാഘാതം; മണ്ണാര്‍ക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി Latest Community 01/09/2026By Vaheed റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം മണ്ണാർക്കാട് സ്വദേശി യൂസഫ് പി.പി. (53) നിര്യാതനായി. രണ്ടാഴ്ചയായി റിയാദ്…