ഇറാനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ക്ക് കപ്പല്‍ മാര്‍ഗം അയച്ച വന്‍ ആയുധശേഖരം പിടികൂടിയതായി യെമന്‍ അധികൃതര്‍ അറിയിച്ചു. 750 ടണ്‍ ആയുധങ്ങളാണ് പിടികൂടിയതെന്ന് യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗം ത്വാരിഖ് സ്വാലിഹ് പറഞ്ഞു.
Saturday, June 13
Breaking:
- സമൂഹത്തിന് ജീവന്റെ കരുതലാകാൻ രക്തദാന ക്യാമ്പുകൾക്ക് സാധിക്കും: യഹ്യ തളങ്കര
- ഫിഫ ലോകകപ്പ് ആവേശത്തിനിടയിലും യു.എസ് – മെക്സിക്കോ നയതന്ത്ര ബന്ധത്തിൽ അനിശ്ചിതത്വം
- മയക്കുമരുന്ന് വിതരണം; ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍
- ഫിഫ ലോകകപ്പ്; തഹ്സീൻ ഇറങ്ങുമോ, മലയാളികൾ ആവേശത്തിൽ
- ഫിഫ ലോകകപ്പ്; വിജയം ലക്ഷ്യമിട്ട് കനാറിപ്പട ഇന്നിറങ്ങും
