ഇറാനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ക്ക് കപ്പല്‍ മാര്‍ഗം അയച്ച വന്‍ ആയുധശേഖരം പിടികൂടിയതായി യെമന്‍ അധികൃതര്‍ അറിയിച്ചു. 750 ടണ്‍ ആയുധങ്ങളാണ് പിടികൂടിയതെന്ന് യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗം ത്വാരിഖ് സ്വാലിഹ് പറഞ്ഞു.
Wednesday, November 5
Breaking:


