യെമൻ തലസ്ഥാനത്ത് ഇസ്രായിൽ വ്യോമാക്രമണം World Top News 24/08/2025By ദ മലയാളം ന്യൂസ് യെമൻ തലസ്ഥാനമായ സൻആയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിനും മിസൈൽ താവളങ്ങൾക്കും സമീപം ഇസ്രായിൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്