ജിദ്ദ – യെമനിൽ ഡോ. ശായിഅ് അല്‍സിന്ദാനിയെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഡോ. റശാദ് അല്‍അലീമി നിയമിച്ചു. സാലിം ബിന്‍ ബരൈക്കിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. പുതിയ…
Browsing: Yemen
യെമനില്‍ സൗദി സഹായത്തോടെ190 കോടി റിയാലിന്റെ പദ്ധതികള്‍
റിയാദ് – യെമനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ സമ്മാനിച്ചുകൊണ്ട് സതേൺ ട്രാൻസിഷണൽ കൗൺസിൽ തലവൻ ഹൈദ്രൂസ് അൽസുബൈദിയെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിൽ നിന്ന് പുറത്താക്കി. രാജ്യദ്രോഹക്കുറ്റം…
യെമനില്‍ നിന്നുള്ള എല്ലാ യു.എ.ഇ സായുധ സേനാംഗങ്ങളുടെയും തിരിച്ചുവരവ് പൂര്‍ത്തിയായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ഹദ്‌റമൗത്തിലെയും അല്‍മഹ്റയിലെയും എല്ലാ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതായി യു.എ.ഇ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്.ടി.സി) പ്രഖ്യാപിച്ചു. കിഴക്കന്‍ യെമനിലെ ഹദ്‌റമൗത്ത് ഗവര്‍ണറേറ്റിലെ ക്യാമ്പുകളും സൈറ്റുകളും ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്സിന് കൈമാറിയിട്ടുണ്ട്.
യെമനിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന സഖ്യസേന നിരാകരിച്ചു.
ദക്ഷിണ യെമനിലെ പുതിയ ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പുതിയ വഴിത്തിരിവില്‍. യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനില്‍ നിന്ന് പിന്‍വലിക്കണമെന്ന് യെമനും സൗദി അറേബ്യയും ആവശ്യപ്പെട്ടു
എല്ലാ കേന്ദ്രങ്ങളും ‘ദിറാഅ് അൽ-വതൻ’ സേനയ്ക്ക് കൈമാറുകയും വേണം.”
“ഹദർമൗത്ത് അൽ-മഹ്റ ഗവർണർമാർക്ക്, ഗവർണറേറ്റുകളുടെ കാര്യനിർവഹണത്തിനായുള്ള എല്ലാ അധികാരങ്ങളും നൽകാനും തീരുമാനിച്ചു.
യെമനില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നടപടിയെയും ശക്തമായി നേരിടുമെന്ന് സഖ്യസേന പ്രഖ്യാപിച്ചു.
യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള കോടതി വിദേശ സര്‍ക്കാരുകള്‍ക്കായി ചാരവൃത്തി നടത്തിയതിന് 17 പേരെ കുറ്റക്കാരായി കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു


