Browsing: World

ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയുടെ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 216 ബില്യണ്‍ ഡോളര്‍ (19,22,400 കോടി ഇന്ത്യന്‍ രൂപ) വേണ്ടിവരുമെന്ന് ലോക ബാങ്ക്.

ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടെ അമേരിക്കൻ പ്രതിനിധികൾ ഇസ്രായിൽ സന്ദർശിക്കുന്നു.

ഗാസ മുനമ്പില്‍ ഇസ്രായേലി വ്യോമാക്രമണങ്ങള്‍ക്കുമിടെ ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ് ക്രോസിന് കൈമാറി.

ഗാസ യുദ്ധത്തെ എതിർക്കുന്നവർ പറയുന്നത് താൻ അനുസരിച്ചിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

വെടി നിർത്തൽ കരാർ ലംഘിച്ചുള്ള ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് നാലു ഫലസ്തീനികൾ.

ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായിലിനെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ബരാക്.

ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായിലിലെത്തി.