ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഖത്തർ അത്ലറ്റുകൾക്ക് ചരിത്ര നേട്ടം Sports Gulf Latest Other Sports Qatar 19/09/2025By സ്പോർട്സ് ഡെസ്ക് ടോക്യോയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ 400 മീറ്റർ ഹർഡിൽസിൽ ഖത്തർ അത്‌ലറ്റുകളായ അബ്ദുറഹ്മാൻ സാംബയും ഇസ്മായിൽ അബാക്കറും ഫൈനലിലേക്ക് യോഗ്യത നേടി