Browsing: World

മിഡില്‍ ഈസ്റ്റ് സമാധാനത്തിനായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രായിലും മുസ്‌ലിം രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം കരാറില്‍ ചേരുമെന്ന് കസാക്കിസ്ഥാന്‍ അറിയിച്ചു.

സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സയണിസ്റ്റുകളുടെയും മുതലാളിത്തവാദികളുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടന്ന്
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൊഹ്‌റാന്‍ മംദാനിക്ക് വിരുന്നൊരുക്കി നഗരത്തിലെ ജൂതസമൂഹം.

കഴിഞ്ഞ ദിവസം റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയ മൂന്ന് മൃതദേഹങ്ങള്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെതല്ലെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.