Browsing: Workshop

സൗദി അറേബ്യയിൽ വാഹന വർക്ക്‌ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ദൃശ്യവൈകല്യങ്ങൾ പരിഹരിക്കുന്നതിനുമായി പുതിയ വ്യവസ്ഥകൾക്ക് നഗരസഭാ, ഗ്രാമീണ, ഭവനകാര്യ മന്ത്രാലയം അംഗീകാരം നൽകി.