യാത്രക്കാർക്ക് സൗകര്യമൊരുക്കി കുവൈത്ത് എയർവെയ്സ്; ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ് ആരംഭിച്ചു Kuwait Gulf 04/09/2025By ദ മലയാളം ന്യൂസ് കുവൈത്ത് എയർവെയ്സിൽ പുതിയ ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ് യാത്രക്ക് ആരംഭം