ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹം ജീവിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തില്‍ ആക്കാന്‍ സാധ്യതയുള്ള ഒരു സാംസ്കാരിക അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സ്കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്റഫിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തികച്ചും അപലപനീയമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ സൗദി ദേശീയ സമിതി സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
Wednesday, November 4
Breaking:
- കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
- കിഴക്കന്‍ സൗദിയിലും ദക്ഷിണ സൗദിയിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
- കെ.എം.സി.സി. അദാമ യൂണിറ്റ് സമ്മേളനം നടത്തി
- പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു
- യു.എ.ഇയിൽ ഇ-സ്കൂട്ടർ ഓടിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസ്സാക്കി; പുതിയ ട്രാഫിക് നിയമം 2027 മുതൽ പ്രാബല്യത്തിൽ

