വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: രണ്ട് നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
Browsing: white house
കുടിയേറ്റം മുതല്‍ സാമ്പത്തിക നയം വരെയുള്ള എല്ലാ കാര്യങ്ങളിലും ഏറ്റുമുട്ടിയ രാഷ്ട്രീയ എതിരാളികളായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ സൊഹ്റാന്‍ മംദാനിയും വൈറ്റ് ഹൗസില്‍ വെച്ച് ആദ്യമായി നേരിട്ട് കൂടിക്കാഴ്ച നടത്തി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്


