Browsing: West Bank

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ നിരായുധരായി കീഴടങ്ങിയ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായില്‍ സുരക്ഷാ സേന പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്നു.

വെസ്റ്റ് ബാങ്കിലെ വടക്കന്‍ ജോര്‍ദാന്‍ താഴ്വരയില്‍ ഫലസ്തീനികളുടെ 1,042 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തതായി ഫലസ്തീന്‍ കോളണൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ വെളിപ്പെടുത്തി.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ ബാലന്മാരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

റാമല്ല – വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന വെടിവെപ്പിൽ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരന്‍ നടത്തിയ വെടിവെപ്പിൽ ഒരാളും ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പിൽ ഒരാളും…

വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്താല്‍ ഇസ്രായിലിനുള്ള അമേരിക്കന്‍ പിന്തുണ നഷ്ടപ്പെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കു നേരെ ജൂതകുടിയേറ്റക്കാരന്‍ നടത്തിയ വെടിവെപ്പില്‍ 26 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടു.