ഇന്ത്യന്‍ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചില്‍ വന്‍ സുരക്ഷാ വീഴ്ച, കവർന്നത് 1,923 കോടി രൂപ Edits Picks 19/07/2024By ദ മലയാളം ന്യൂസ് ന്യൂദൽഹി- ഇന്ത്യന്‍ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ വാസിര്‍ എക്സില്‍ (WazirX) വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ഉപയോക്താക്ക 230 മില്യന്‍ ഡോളര്‍ (ഏകദേശം 1,923 കോടി രൂപ)…