Browsing: Waterfall

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരിയിൽ വെള്ളച്ചാട്ടത്തിൽ കുളിച്ചതിന് പിന്നാലെ രോഗബാധിതരായി ഒരു കുടുംബത്തിലെ നാല് ആൺകുട്ടികൾ 10 ദിവസത്തിനിടെ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ സഹോദരങ്ങളും നാലാമത്തെയാൾ ബന്ധുവിന്റെ മകനുമാണ്.…