സൗദിയില് അടുത്ത തിങ്കളാഴ്ച വാണിംഗ് സംവിധാനം പരീക്ഷിക്കുന്നു Saudi Arabia Gulf Top News 31/10/2025By ദ മലയാളം ന്യൂസ് അടുത്ത തിങ്കാളാഴ്ച സൗദിയില് ഉടനീളം മൊബൈല് ഫോണ് വഴിയുള്ള ഏര്ലി വാണിംഗ് സംവിധാനം പരീക്ഷിക്കുമെന്ന് സിവില് ഡിഫന്സ് അറിയിച്ചു.