വിവാദ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേട്ട ആദ്യ ദിവസം സുപ്രീം കോടതി ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. കോടതികള്‍ വഖഫ് ആണെന്ന് പ്രഖ്യാപിച്ച വഖ്ഫുകളെ ഡി-നോട്ടിഫൈ ചെയത് വഖഫ് അല്ലാതാക്കാന്‍ പാടില്ലെന്നതാണ് സുപ്രീം കോടതിയുടെ പ്രധാന നിര്‍ദേശം
Browsing: Waqf bill
മുനമ്പം കേസ് വഖഫ് ഭേഗതി ബില്ലുമായി കൂട്ടിയോജിപ്പിക്കരുത്. മുനമ്പത്തെ വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
സി.പി.എം എംപിമാർ ബുധൻ മുതൽ വെള്ളിവരെയുള്ള, അടുത്ത മൂന്ന് ദിവസം സഭയിലുണ്ടായിരിക്കില്ലെന്ന കാട്ടി ലോക്‌സഭ സ്പീക്കർക്ക് നേരത്തെ സി.പി.എം കത്തു നൽകിയിരുന്നു.
ന്യൂദൽഹി- പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വിയോജിപ്പ് വകവെക്കാതെ വഖഫ് ഭേദഗതി ബില്ലിലെ മാറ്റങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സംയുക്ത പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ച 23 മാറ്റങ്ങളിൽ…