സൗദി നടന്നു, ശ്രദ്ധേയമായി വോക്ക്-30;രണ്ടു ലക്ഷത്തിലേറെ പേർ പങ്കെടുത്തു Saudi Arabia Latest 27/04/2025By ദ മലയാളം ന്യൂസ് ജിദ്ദ – സൗദിയിലെ ഏറ്റവും വലിയ സാമൂഹികാരോഗ്യ പരിപാടികളിലൊന്നായ ‘വോക്ക് 30’ ന്റെ അഞ്ചാം പതിപ്പ് വന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടന്ന…