ബഹുമാന്യരായ പാണക്കാട് കുടുംബത്തിലെ പലരും പലപ്പോഴായി എന്റെ വീടുകളില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടിയായ ജനാബ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ താറടിക്കാനും അവഹേളിക്കാനുമായി കൊച്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഈ വീഡിയോ ദുരുപയോഗിക്കരുത്. അപേക്ഷയാണ്.
Saturday, September 12
Breaking:
- ഇറാനോട് വിയോജിപ്പ്; മസ്കറ്റ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ
- അബുദാബി കിരീടാവകാശിയും ഇറാന് പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്
- സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
- സൗദി എണ്ണ പൈപ്പ്ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
- പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്കോൺ





