ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബോൾ ക്ലബായ ഹിലാൽ എഫ്സിയുടെ 2024-25 സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണവും ഷറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത ടീം അഞ്ചെണ്ണത്തിൽ ഫൈനലിസ്റ്റുകളായി, മൂന്ന് റണ്ണർഅപ്പ്, രണ്ട് ജേതാക്കൾ എന്നീ നേട്ടങ്ങളോടെ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു.
Monday, June 23
Breaking:
- തന്റെ ഉറ്റചങ്ങാതി ആര്യാടന് വീണ്ടും തിരിച്ചുവന്നിരിക്കുന്നു: എകെ ആന്റണി
- സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് കെ.മുരളീധരന്
- ഞാനും കുഞ്ഞാലിക്കുട്ടിയും പിവി അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല
- ജാതിമത അടിസ്ഥാനത്തില്‍ കേരളത്തെ വിഭജിക്കാനാവില്ല എന്ന പാഠമാണ് നിലമ്പൂരെന്ന് പികെ കുഞ്ഞാലിക്കുട്ടി
- ഹുര്‍മുസ് കടലിടുക്ക് അടക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കണം, ചൈനയുടെ സഹായം തേടി അമേരിക്ക