ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബോൾ ക്ലബായ ഹിലാൽ എഫ്സിയുടെ 2024-25 സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണവും ഷറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത ടീം അഞ്ചെണ്ണത്തിൽ ഫൈനലിസ്റ്റുകളായി, മൂന്ന് റണ്ണർഅപ്പ്, രണ്ട് ജേതാക്കൾ എന്നീ നേട്ടങ്ങളോടെ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു.
Monday, June 23
Breaking:
- ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
- കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന് ജോയ് മാത്യുവിന്റെ പ്രതികരണം
- നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
- ബാക്കിയെന്തുണ്ട്; അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ആണവനിലയങ്ങളെ കുറിച്ച് ചോദ്യങ്ങളുയരുന്നു.
- ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനവുമായി എം. സ്വരാജ്