അറാംകൊ ഓഹരികള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു, 1,200 കോടി ഡോളര്‍ സമാഹരിച്ചു Latest Saudi Arabia 02/06/2024By ദ മലയാളം ന്യൂസ് ജിദ്ദ – ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ സൗദി അറാംകൊ വില്‍പനക്ക് വെച്ച മുഴുവന്‍ ഓഹരികളും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നതായി ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി…