സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിന് തുടക്കം; 403 വഫിയ്യ പണ്ഡിതകള്‍ കര്‍മ്മ വീഥിയിലേക്ക് Kerala 16/01/2025By ദ മലയാളം ന്യൂസ് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും ഇന്നലെ കളമശ്ശേരിയില്‍ തുടക്കമായി.